ഇഎസ്ജി ഇക്വിറ്റി ഫണ്ടുമായി ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്

money up
SHARE

ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് ഇഎസ്ജി ഇക്വിറ്റി പദ്ധതിയുടെ ന്യൂ ഫണ്ട് ഓഫര്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി അഞ്ചു വരെ നടക്കും. പരിസ്ഥിതി, സാമൂഹ്യ, ഭരണ മേഖലകളുമായി ബന്ധപ്പെട്ട് സ്ഥായിയായ വികസന നടപടികള്‍ കൈക്കൊള്ളുന്ന (ഇഎസ്ജി) കമ്പനികളിലാവും ഈ പദ്ധതി വഴി നിക്ഷേപം നടത്തുക. ബിസിനസ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സ്ഥായിയായ വികസന തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന ചിന്ത ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA