ADVERTISEMENT

 

ബാങ്ക് നിക്ഷേപത്തിനുള്ള ഇൻഷുറൻസ് കവറേജ് 5 ലക്ഷം ആയി ഉയർത്തി. നിലവിൽ ഒരു ലക്ഷം രൂപയ്ക്കു മാത്രമേ   ഗ്യാരണ്ടി ഉള്ളൂ. നേട്ടം കുറഞ്ഞാലും നിക്ഷേപത്തിനു സുരക്ഷ വേണം എന്നാഗ്രഹിക്കുന്ന വലിയൊരു  വിഭാഗത്തിനു ഇത് ആശ്വാസം ആകും. നിക്ഷേപങ്ങളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ ശക്തമായ ആവശ്യമുണ്ടായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com