sections
MORE

പാന്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടി

HIGHLIGHTS
  • ജൂൺ 30 വരെ സാവകാശം
income-tax-aadhaar-2
SHARE

കോവിഡ് പശ്ചാത്തലത്തില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 31-ല്‍ നിന്ന് ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് 31-നും ഇവ ബന്ധിപ്പിക്കാത്തവര്‍ക്കു 10000രൂപ വരെ വന്‍ പിഴ ഉണ്ടാകുമെന്ന ഭീതിയാണ് ഇതിലൂടെ ഒഴിവായിരിക്കുന്നത്. പാൻ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം 9 തവണയായി നീട്ടിവെക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA