ADVERTISEMENT

എവിടെ നിക്ഷേപിച്ചാൽ നേട്ടമുണ്ടാക്കാനാകുമെന്ന് ഓർക്കുമ്പോൾ മ്യൂച്ചൽ ഫണ്ടുകളാണോ നിങ്ങളുടെ മനസിലേക്കു വരുന്നത്? മ്യൂച്ചൽ ഫണ്ടുകളെ കുറിച്ച് ധാരാളം പറഞ്ഞു കേൾക്കാറുണ്ടെങ്കിലും പലരും ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപരീതിയായതിനാൽ അവയെ ഒഴിവാക്കാറുണ്ട്. മ്യൂച്വൽ ഫണ്ടിലെ റിസ്കുമായി ബന്ധപ്പെട്ട നിങ്ങളുടെ  നിരവധിയായ സംശയങ്ങൾ ദുരീകരിക്കാനിതാ അവസരം. ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ നിങ്ങൾക്ക് ഇൗ റിസ്കുകളെ കുറിച്ചറിയാം

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക

വിപണിയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതയുള്ളതു കൊണ്ടുതന്നെ മ്യൂച്ച്വൽ ഫണ്ട്  കടുത്ത നിയന്ത്രണങ്ങളോടെ സെബിയുടെ കീഴിൽ വരുന്ന നിക്ഷേപ സംവിധാനമാണ്. മ്യൂച്ചൽ ഫണ്ടിലെ റിസ്കുകളുൾപ്പടെയുള്ള കാര്യങ്ങൾ മനസിലാക്കി വേണം ഇവിടെ നിക്ഷേപ ചുവടുകൾ വെക്കാൻ.

44  മ്യൂച്ച്വൽ ഫണ്ടു കമ്പനികൾ ഇന്ത്യയിലുണ്ട്. അവ പല രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രൊഫഷണലായിട്ടുള്ള ഫണ്ട് മാനേജർമാർ പല രീതിയിലുള്ള സ്കീമുകൾ മാനേജ് ചെയ്യുന്നുണ്ട്. നിക്ഷേപകന്റെ വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾ സാധിക്കുന്നതിനുള്ള വൈവിധ്യങ്ങളായ മ്യൂച്ചൽഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. അവയിൽ നിന്ന് തനിക്കിണങ്ങുന്ന ഫണ്ടുകൾ തിരഞ്ഞെടുത്ത് ഘട്ടംഘട്ടമായി നിക്ഷേപം ആരംഭിക്കുകയാണ് ഒരു നിക്ഷേപകൻ ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിപൂർവം കൈകൊള്ളേണ്ട നിലപാട്. വിപണിയുടെ ചാഞ്ചാട്ടത്തി ല്‍ ആശങ്കപ്പെടുകയും വേണ്ട. ഇത്തരം സാഹചര്യങ്ങളിൽ അറിയേണ്ട എല്ലാകാര്യങ്ങളെക്കുറിച്ചും സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

English Summery: Attend Smart Investor webinar to Know more about Mutual Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com