ADVERTISEMENT

മ്യൂച്ചൽ ഫണ്ടിന്റെ കൂടെപ്പിറപ്പാണ് നഷ്ടസാധ്യത. ഇത് സാധാരണക്കാരെ മ്യൂച്ചൽഫണ്ടിൽ നിന്നും അകറ്റിനിർത്തുന്നതിനൊരു കാരണവുമാണ്.പക്ഷെ മ്യൂച്ചൽഫണ്ടിലെ നിക്ഷേപ സാധ്യതകളെ ക്കുറിച്ച് നിക്ഷേപകരെ ഓർമിപ്പിക്കേണ്ടത് ആവശ്യമാണ്. സെബിയുടെ ചട്ടമനുസരിച്ച് അത് ചെയ്തേ പറ്റൂ. മ്യൂച്ചൽ ഫണ്ടിലെ നഷ്ട സാധ്യതകളെ കുറിച്ചെല്ലാം ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ ജൂൺ 27ന് സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ നിങ്ങൾക്ക് അറിയാനാകും. വെബിനാറിൽനിങ്ങളുടെ സംശയങ്ങൾക്ക് പരിഹാരമുറപ്പാക്കുകയു ചെയ്യാം.

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക

നഷ്ടസാധ്യത മറികടക്കാനാകുന്ന വിധത്തിൽ വളരെ വ്യത്യസ്തമായ ഉൽപന്നനിരയാണ് മ്യൂച്വൽഫണ്ടിലുള്ളത്. വളരെ റിസ്ക് കുറഞ്ഞവ മുതൽ അത്യന്തം റിസ്ക് ഉള്ളവ വരെ മ്യൂച്വൽഫണ്ട് ബാസ്ക്കറ്റിലുണ്ട്. അതിനിടയിൽ നിങ്ങളുടെ ആവശ്യങ്ങൾക്കും നഷ്ടം സഹിക്കാനുള്ള കഴിവിനും അനുസരിച്ചുള്ള ഫണ്ട് ഉണ്ട്. അതു തിരഞ്ഞെടുക്കുകയാണ് നഷ്ടസാധ്യത മറികടക്കാനുള്ള മാർഗം.

English Summery:Mutual Fund and Risk 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com