അസറ്റ് അലോക്കേഷനിലൂടെ നേട്ടമുണ്ടാക്കുന്നത് എങ്ങനെയെന്നറിയാം

HIGHLIGHTS
  • ആഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ 5 മണി വരെയാണ് സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ
gain
SHARE

ഓരോ സാഹചര്യത്തിനും യോജിക്കുന്ന രീതിയില്‍ വിവിധ ആസ്തികളില്‍ വകയിരുത്തല്‍ നടത്തുക (അസറ്റ് അലോക്കേഷന്‍) എന്നത് നിക്ഷേപങ്ങളില്‍ നിന്നു പരമാവധി നേട്ടമുണ്ടാക്കാനുള്ള മാര്‍ഗമാണ്. മികച്ച നേട്ടമുണ്ടാക്കുക എന്നതു മാത്രമല്ല, നഷ്ടസാധ്യത പരമാവധി കുറയ്ക്കാനും ഇത് സഹായിക്കും. പക്ഷേ, വിവിധ ആസ്തികളില്‍ എങ്ങനെ മാറി മാറി നിക്ഷേപിക്കുമെന്നത് പ്രായോഗികമായി ചിന്തിക്കുമ്പോള്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. ഇതിനുള്ള വിവിധ മാർഗങ്ങളെ കുറിച്ചറിയുന്നതിന് മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽ ഫണ്ടും ചേർന്നൊരുക്കുന്ന സ്മാർട്ട് ഇന്‍വെസ്റ്റർ  വെബിനാറിൽ പങ്കെടുക്കാം. 'മ്യൂച്ചൽ ഫണ്ടിൽ അസറ്റ് അലോക്കേഷന്റെ പ്രാധാന്യം' എന്ന വിഷയം കൈകാര്യം ചെയ്യുന്ന വെബിനാർ ആഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ 5 മണി വരെയാണ്. വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary : Smart Investor Webinar on August 22nd

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA