ADVERTISEMENT

തടസങ്ങളില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവര സാങ്കേതികവിദ്യാ സ്ഥാപനമായ ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) സെപ്റ്റംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടത്തും. 165 രൂപ മുതല്‍ 166 രൂപ വരെയുള്ള പ്രൈസ് ബാന്റാണ് ഓഹരികള്‍ക്കു നിശ്ചയിച്ചിരിക്കുന്നത്. 90 ഓഹരികളായോ അവയുടെ മടങ്ങുകളായോ അപേക്ഷിക്കാം. രണ്ടു രൂപയാണ് ഓഹരികളുടെ മുഖവില. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്യും.

English Summary : Happiest Mind Technologies Ipo will Start on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com