സ്വർണവില വീണ്ടുമുയർന്നു, പവന് 38,080 രൂപ
Mail This Article
×
ആഗോള വിപണിയിലെ ചാഞ്ചാട്ടം സംസ്ഥാനത്തെ സ്വർണ വിപണിയിൽ പ്രതിഫലിച്ചു. ഗ്രാമിന് 15 രൂപ ഉയർന്ന് 4760 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പവന് 120 രൂപ കൂടി 38,080 രൂപയായിട്ടുണ്ട്. ആഗോള–ദേശീയ വിപണികളിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ഒക്ടോബറോടെ വില വീണ്ടും ഉയർന്നേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രൂപ നില മെച്ചപ്പെടുത്തിയതും കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാകാത്തതും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്.
English Summary : Gold Price Increased today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.