ADVERTISEMENT

ചെന്നൈ ആസ്ഥാനമായ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പന ഒക്ടോബര്‍ 20 മുതല്‍ 22 വരെ നടക്കും.32 രൂപ മുതല്‍ 33 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 450 ഓഹരികള്‍ക്കും തുടര്‍ന്ന് 450 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. 280 കോടി രൂപയുടെ പുതിയ ഇഷ്യു അടക്കം 517.6 കോടി രൂപയുടേതാണ് ഐപിഒ. വിപണിയിലെ ഇപ്പോഴത്തെ ഐപിഒ അനുകൂല അന്തരീക്ഷം നേട്ടമാകുമെന്ന് കരുതുന്നതായി കമ്പനി അറിയിച്ചു.

Equitas is Going for IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com