അടുക്കള ഉപകരണ രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ സ്റ്റവ് ക്രാഫ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പന തിങ്കളാഴ്ച ആരംഭിക്കും. 384 രൂപ മുതല്‍ 385 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. ജനുവരി 28-ന് ഐപിഒ അവസാനിക്കും. 95 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടേത് അടക്കമുള്ള 8,250,000 ഓഹരികളും അടങ്ങിയതാണ് ഐപിഒ. കുറഞ്ഞത് 38 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ മടങ്ങുകളായും അപേക്ഷിക്കാം.
HIGHLIGHTS
- ഐപിഒ ജനുവരി28 ന് അവസാനിക്കും