ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപം ആരംഭിക്കാം

HIGHLIGHTS
  • സൗജന്യ ഓൺലൈൻ ക്ലാസുകൾ ഫെബ്രുവരി ആദ്യവാരം മുതൽ
market
SHARE

ഓഹരി വിപണിയിൽ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കായി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ ആഭിമുഖ്യത്തിൽ മലയാളത്തിൽ സൗജന്യ ഓൺലൈൻ ക്ലാസുകൾ ഫെബ്രുവരി ആദ്യവാരം മുതൽ ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചയും വൈകീട്ട് 7 മണിക്കാണ് ക്ലാസ്. സെബിയുടെ നിക്ഷേപ ബോധവത്കരണ വിഭാഗം നേരിട്ട് നടത്തുന്ന സ്മാർട്സ് (SMARTS) പദ്ധതിയുടെ ഭാഗമായി കേരളത്തിലെ സെബി സ്മാർട്സ് ട്രയിനറായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

ക്ലാസുകൾ

ഫെബ്രുവരി 7 - ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപം ആരംഭിക്കാം

ഫെബ്രുവരി 14 - പ്രാഥമിക ഓഹരി വിപണിയിൽ അസ്ബ (ASBA) വഴി ഓഹരി നിക്ഷേപം നടത്തേണ്ട രീതികൾ

ഫെബ്രുവരി 21 - മികച്ച ഓഹരികളെ കണ്ടെത്തി എങ്ങനെ ഓഹരികളിൽ വ്യാപാരം നടത്താം

ഫെബ്രുവരി 28 - മ്യൂച്ചൽ ഫണ്ട് നിക്ഷേപം വഴി എങ്ങനെ വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാം .

വിവരങ്ങൾക്ക്:  9847436385 നമ്പറിൽ വാട്സ് ആപ് സന്ദേശം അയക്കുക.

English Summary: How to Start Investment in Stock Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA