ADVERTISEMENT

മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മഹീന്ദ്ര മനുലൈഫ് ഷോര്‍ട്ട് ടേം ഫണ്ട് എന്ന പേരില്‍ ഓപ്പണ്‍ എന്‍ഡഡ് ഷോര്‍ട്ട് ടേം ഡെറ്റ് പദ്ധതി പുറത്തിറക്കി. ഇഷ്യു ഫെബ്രുവരി 16-ന് അവസാനിക്കും.

1-3 വര്‍ഷക്കാലയളവിൽ ഗുണനിലവാരമുള്ള കടപ്പത്ര, പണവിപണി ഉപകരണങ്ങളിലാണ് ഫണ്ടു നിക്ഷേപം നടത്തുക. സുരക്ഷിതത്വം, എളുപ്പം വിറ്റു പണമാക്കല്‍ എന്നിവ ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് യോജിച്ചതാണ് ഈ ഫണ്ട്. പാരമ്പര്യ നിക്ഷേപങ്ങളേക്കാള്‍ മെച്ചപ്പെട്ട റിട്ടേണും പ്രതീക്ഷിക്കാം.

English Summary : NFO from Mahindra Manulife Mutual Fund 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com