ADVERTISEMENT

ആഗോള തലത്തില്‍ കമ്പനികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്നതിന് ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്‌സിസ് ഗ്ലോബല്‍ ഇന്നൊവേഷന്‍ ഫണ്ട് ഓഫ് ഫണ്ട്’ അവതരിപ്പിച്ചു. ഓപണ്‍ എന്‍ഡഡ് പദ്ധതിയാണിത്. 

ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ആഗോള തലത്തില്‍ വൈവിധ്യവല്‍ക്കരിച്ച ഓഹരി നിക്ഷേപം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. മെയ് 10 മുതല്‍ 21 വരെ നടത്തുന്ന പുതിയ ഫണ്ട് ഓഫര്‍ വേളയില്‍ കുറഞ്ഞത് 5000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

English Summary : Axis bank introducing New Fund of Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com