ഇന്ത്യ ബുള്‍സ് മ്യൂച്വല്‍ ഫണ്ട്‌ ഫിന്‍ടെക്‌ സ്ഥാപനമായ ഗ്രോ ഏറ്റെടുക്കും

HIGHLIGHTS
  • അസറ്റ്‌മാനേജ്‌മെന്റിലേയ്ക്ക്‌ പ്രവേശിക്കുന്ന ആദ്യ ഫിന്‍ടെക്ക്‌ കമ്പനിയാകും ഗ്രോ
agreement
SHARE

ഓണ്‍ലൈന്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ പ്ലാറ്റ്‌ഫോമായ ഗ്രോ മ്യൂച്വല്‍ ഫണ്ട്‌ മേഖലയിലേക്ക്‌. ഇന്ത്യ ബുള്‍സ്‌ അസ്സറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയെ ഏറ്റെടുത്തു കൊണ്ടാണ്‌ ഫിന്‍ടെക്‌ സ്ഥാപനമായ ഗ്രോവിന്റെ പുതിയ ചുവട്‌ വെയ്‌പ്പ്‌. പുതിയ ഏറ്റെടുക്കലോടെ അസറ്റ്‌മാനേജ്‌മെന്റ്‌ മേഖലയിലേക്ക്‌ പ്രവേശിക്കുന്ന ആദ്യ ഫിന്‍ടെക്ക്‌ കമ്പനിയായി ഗ്രോ മാറും.

ഏറ്റെടുക്കൽ 175 കോടി രൂപയ്‌ക്കാണ്‌. 2021 മാര്‍ച്ച്‌ വരെയുള്ള കണക്കനുസരിച്ച്‌ ഇന്ത്യബുള്‍സ്‌ മ്യൂച്വല്‍ ഫണ്ട്‌ 664 കോടി രൂപയുടെ ആസ്‌തിയാണ്‌ കൈകാര്യം ചെയ്യുന്നത്‌. 

English Summary : Grow Fin techwill Acquire India Bulls Mutual Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA