ADVERTISEMENT

ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് 'ആക്‌സിസ് ക്വാണ്ട് ഫണ്ട്' എന്ന പേരില്‍ പുതിയ ഓപ്പണ്‍ എന്‍ഡഡ് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് പ്രഖ്യാപിച്ചു. ഇഷ്യു ജൂണ്‍ 11-ന് ആരംഭിച്ച് 25-ന് അവസാനിക്കും. 5000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം. ദീര്‍ഘകാലമൂലധന വളര്‍ച്ച ലക്ഷ്യമിടുന്നു. എല്ലാക്കാലത്തും മുന്നേറാന്‍ സാധിക്കുന്ന ഓഹരികളാണ് തെരഞ്ഞടുക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു.

English Summary : Axis Mutual Fund Introducing Quant Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com