'സമ്പാദ്യം' ഒരുക്കുന്ന 'സെബി' യുടെ സൗജന്യ ഓഹരി ബോധവൽക്കരണ വെബിനാർ: അർച്ചന വുമൺസ് സെൻററിൽ

HIGHLIGHTS
  • ജൂലൈ 31 ശനിയാഴ്ച വൈകുന്നേരം നാല് മണി മുതലാണ് വെബിനാർ
bull-bear
SHARE

സമ്പാദ്യം' ഒരുക്കുന്ന സൗജന്യ ഓഹരി ബോധവൽക്കരണ വെബിനാർ ജൂലൈ 31ന് ഏറ്റുമാനൂർ അർച്ചന വുമൺസ് സെന്ററിലെ അംഗങ്ങൾക്കായി സംഘടിപ്പിക്കും. ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച്  ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് സൗജന്യ വെബിനാർ നടത്തുന്നത്. "ഓഹരി വിപണിയിൽ പ്രായോഗികമായി എങ്ങനെ നിക്ഷേപം നടത്താം"  എന്ന വിഷയത്തിൽ  മലയാളത്തിൽ ആണ്  ഓൺലൈൻ വെബിനാർ.

'സെബി' ഔദ്യോഗിക ട്രയിനറായ ഡോ. സനേഷ് ചോലക്കാട് ക്ലാസ് നയിക്കും. ഡീമാറ്റ് അക്കൗണ്ട്, കെ.വൈ.സി മുതലായ കാര്യങ്ങളറിയണമെന്നുള്ളവർക്ക് ക്ലാസ്സിൽ പങ്കെടുക്കാം. Meeting Web-  https://sebibcp.webex.com/sebibcp/j.php?MTID=m597ac93c5240a88a7292a9c78ab6d598

Meeting number: 170 231 6218    Password: 1234 

English Summary : Free Investor Webinar by Malayala Manorama Sampadyam   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA