മീറെ അസറ്റ് നിഫ്റ്റി ഇടിഎഫ് നാളെ അവസാനിക്കും

HIGHLIGHTS
  • എൻഎഫ്ഒ ജൂലൈ 29 വരെ
Mkt1
SHARE

ഓഹരി, കടപത്ര മേഖലകളിലെ ഫണ്ട് ഹൗസുകളിലൊന്നായ മീറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മീറെ അസറ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇടിഎഫ് എൻഎഫ്ഒ  ജൂലൈ 29 വരെ. തുടർന്ന് ആഗസ്റ്റ് മൂന്നു മുതല്‍ പുനര്‍ വില്‍പനയ്ക്കു ലഭ്യമാകും. സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ധനകാര്യ സേവന മേഖലയില്‍ പങ്കാളികളാകുവാന്‍ നിക്ഷേപകര്‍ക്ക് അവസരം ലഭ്യമാക്കുന്നു. അഞ്ചുവര്‍ഷം എങ്കിലും നിക്ഷേപ കാലാവധിയുമായി എത്തുന്നവര്‍ക്കാണനുയോജ്യം.

English Summary: Mirae Asset NFO will Close Tomorrow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA