ADVERTISEMENT

മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വിവിധ വിപണി മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലമൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതിയായ 'മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ് യോജന' പുറത്തിറക്കി. വൻകിട,ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപം നടത്തുന്ന  ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയാണിത്. വൈവിധ്യമാര്‍ന്ന ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങളില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലമൂലധന വളര്‍ച്ച ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് യോജിച്ചതാണ്  പദ്ധതി. ജൂലൈ 30ന് ആരംഭിച്ച് ആഗസ്റ്റ് 13ന് അവസാനിക്കും. ആഗസ്റ്റ് 25 മുതല്‍ തുടര്‍ച്ചയായ വില്‍പ്പനയ്ക്കും വാങ്ങലിനും ഇതിന്റെ യൂണിറ്റുകള്‍ ലഭ്യമാകും.

English Summary : Mahindra Manulife Launched NFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com