ADVERTISEMENT

ക്രിപ്റ്റോ കറൻസിയുടെ വില ഓരോ ദിവസവും ചെല്ലുംതോറും കൂടിക്കൊണ്ടിരിക്കുകയാണ്.  പുതിയ ക്രിപ്റ്റോ കറൻസികൾ എല്ലാ ദിവസവും, മാർക്കറ്റിലേക്ക് കൂടുതലായി വരുന്നുമുണ്ട്. 

ആദ്യത്തെ 100 വരെയുള്ള റാങ്കിങ്ങിൽ പെടുന്നതും കഴിഞ്ഞ 7 ദിവസത്തിൽ വില കൂടുതൽ ഉയർന്നതുമായ ക്രിപ്റ്റോ കറൻസികൾ താഴെ കൊടുത്തിരിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന 14 ക്രിപ്റ്റോകറൻസികള്‍ക്ക് 15 മുതൽ 107 ശതമാനം വരെയാണ് വിലനിലവാരം ഉയർന്നിരിക്കുന്നത്.

table-cryptocurrency

English Summary: Price Hike Details of Crypto Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com