2021ൽ കുതിച്ചുയർന്ന് ക്രിപ്റ്റോ കറൻസി

HIGHLIGHTS
  • വളർച്ച സ്ഥിരത നിലനിർത്തുമോയെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്ക് സംശയമുണ്ട്
bit-coin
SHARE

കോടിക്കണക്കിന് നിക്ഷേപമാണ് 2021ൽ ക്രിപ്റ്റോ കറൻസിയിലേക്ക് ഒഴുകിയെത്തിയത്. പല വലിയ ക്രിപ്റ്റോ കറൻസികളിലും വൻ ചാഞ്ചാട്ടങ്ങൾ 2021ൽ ഉണ്ടായെങ്കിലും, മൂല്യം കുറഞ്ഞ ചില ക്രിപ്റ്റോകളുടെ വില കുതിച്ചുയർന്നതിനും 2021 സാക്ഷ്യം വച്ചു. 

ഷിബ ഇനുവായിരുന്നു 2021ലെ ഏറ്റവും ജനകീയമായ ഒരു ക്രിപ്റ്റോ കറൻസി. ഇതിന്റെ റാങ്കിങ് കുതിച്ചുയർന്ന്  ലോകത്തെ പതിമൂന്നാമത്തെ വലിയ ക്രിപ്റ്റോ കറൻസി എന്ന നിലവാരത്തിലേക്കെത്തി. അവിശ്വസനീയ രീതിയിലുള്ള വിലകൾ ക്രിപ്റ്റോ കറൻസികൾ രേഖപ്പെടുത്തുമ്പോഴും ഈ ഒരു ആസ്തി അതിന്റെ വളർച്ച സ്ഥിരത നിലനിർത്തുമോയെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്ക് സംശയമുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ  കൂടുതൽ ഉയർന്നതും ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട്  ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 31 ശതമാനം  മുതൽ 66 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്.

Table-crpto-28-12-2021

English Summary : Crypto Currency Prices are Going Up

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA