ADVERTISEMENT

2021 ൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി നിക്ഷേപം നടത്തിയത്  ഇന്ത്യക്കാർ ആണെന്ന  കണക്കുകൾ പുറത്തുവന്നിരിക്കുകയാണ് . ക്രിപ്റ്റോ കറൻസി നിക്ഷേപം നിയന്ത്രിക്കുവാനുള്ള നിയമങ്ങൾ ഇന്ത്യ കൊണ്ടുവരും എന്ന സാധ്യത ഉള്ളപ്പോൾ പോലും ഇതിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറയുന്നില്ല.  എൽ സാൽവഡോർ ക്രിപ്റ്റോ കറൻസിയെ നിയമപരമായി കൈമാറ്റത്തിനുള്ള നാണയമായി അംഗീകരിച്ചത് പല ക്രിപ്റ്റോ കറൻസികൾക്കും ആഗോളതലത്തിൽ  വൻ ഉണർവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ  കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ, എട്ട്  ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 0.01 ശതമാനം മുതൽ 35 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്. 

table-crypto-10-1-2022

English Summary : Crypto Currency Price Hike in Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com