സിഎൻബിസി പോലുള്ള ബിസിനസ് ചാനലുകൾ കാണുന്നവർക്ക് സുപരിചിതമാണ് താഴ്ചയിൽ വാങ്ങിക്കുക (buy the dip) എന്ന ഫണ്ട് മാനേജർമാരുടെ പ്രയോഗം. വിപണി തകരുമ്പോൾ കുറഞ്ഞവിലക്ക് ഓഹരികൾ വാങ്ങുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 10ന് ഇത്തരം ഒരു സന്ദേശം വന്നത് ഒരു രാഷ്ട്രത്തിൻറെ പ്രെസിഡന്റിന്റെ ട്വിറ്റർ
HIGHLIGHTS
- 15 മാസമായി ബിറ്റ് കോയിൻ വാങ്ങിയവർ ഇപ്പോൾ നഷ്ടത്തിലാണ്