നിക്ഷേപകരെ കൂട്ടാൻ ബിറ്റ് കോയിൻ വ്യാപാരോത്സവം

HIGHLIGHTS
  • ട്രേഡിങ് ഫീസ് പരിമിത കാലത്തേക്ക് ഒഴിവാക്കി
BC1
SHARE

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ നിക്ഷേപ ആപ്പായ കോയിൻ സ്വിച്ച്, ബിറ്റ്‌കോയിൻ ഇടപാടുകളുടെ ട്രേഡിങ് ഫീസ് പരിമിത കാലത്തേക്ക് ഒഴിവാക്കി. ശരിയായ കെ വൈ സിയും  ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമുള്ള എല്ലാ കോയിൻ സ്വിച്ച്  ഉപയോക്താക്കൾക്കും ഓഫർ കാലയളവിൽ സൗജന്യമായി 'ബിറ്റ് കോയിൻ  ട്രേഡ്' ചെയ്യാം.

ആപ്പിൾ ഓഹരികളേക്കാൾ മുന്നിൽ

ആദ്യം ഇറങ്ങിയതും, ഏറ്റവും കൂടുതൽ വിപണി  മൂലധനമുള്ളതുമായ  ക്രിപ്‌റ്റോ കറൻസിയാണ് ബിറ്റ്‌കോയിൻ. ക്രിപ്റ്റോ കറൻസി വിപണി പൊതുവെ ഇടിവിലാണെങ്കിലും, ആപ്പിൾ ഓഹരികളേക്കാൾ രണ്ടു മടങ്ങ് കൂടുതൽ വോളിയത്തിലാണ് ബിറ്റ് കോയിനിൽ വ്യാപാരം നടക്കുന്നത്.

സൗജന്യമായി ബിറ്റ് കോയിൻ വ്യാപാരം ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ബ്ലോഗിലൂടെയും, യൂ ട്യൂബ്  വീഡിയോകളിലൂടെയും കോയിൻ സ്വിച്ച് വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്.

English Summary : Free Bitcoin Trading for Coinswitch Traders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}