ADVERTISEMENT

യുടിഐ മ്യൂച്വൽ ഫണ്ടിന്റെ പുതിയ എൻഎഫ് ഒ തുടങ്ങി. യുടിഐ നിഫ്റ്റി 500 വാല്യൂ 50 ഇൻഡക്സ് ഫണ്ടാണ് ഇന്ന് പുറത്തിറക്കിയത് നിഫ്റ്റി 500 വാല്യൂ 50 ടോട്ടൽ റിട്ടേൺ ഇൻഡക്സ് ട്രാക്കുചെയ്യുന്ന ഓപ്പൺ എൻഡ് പദ്ധതിയാണ്. മെയ് 08-ന് അവസാനിക്കും. സ്‌കീമിന് എൻട്രി ലോഡും എക്‌സിറ്റ് ലോഡും ബാധകമല്ല. കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയും തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളുമാണ്. സ്‌കീമിന്റെ പ്രകടനം നിഫ്റ്റി 500 വാല്യൂ 50 ക്ക് അനുസൃതമായി ബെഞ്ച്മാർക്ക് ചെയ്യും. ഫണ്ട് മാനേജർമാർ ശർവൻ കുമാർ ഗോയൽ, ആയുഷ് ജെയിൻ എന്നിവരാണ്.

English Summary : UTILaunched NFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com