ADVERTISEMENT
കൊച്ചി∙ സംസ്ഥാനത്ത് 2012ൽ തുടക്കമിട്ട സ്റ്റാർട്ട്അപ് ഇക്കോ സിസ്റ്റത്തെ വളർച്ചയുടെ രണ്ടാം ഘട്ടത്തിലേയ്ക്ക് നയിക്കുന്നതിനുള്ള ആനുകൂല്യങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചിയിൽ സമഗ്ര സ്റ്റാർട്അപ് കോംപ്ലക്സിന് തുടക്കമിടുന്നത് ഇതേ ലക്ഷ്യത്തോടെയാണ്. സ്റ്റാർട്ടപ്പുകളെ അവയുടെ ശൈശവാവസ്ഥയിൽ നിന്നു കൈ പിടിച്ചുയർത്തി മൽസരക്ഷമതയും ഉൽപന്ന ഗുണമേൻമയുമുള്ള വ്യവസായ സംരംഭങ്ങളാക്കുന്നതിന് ലക്ഷ്യമിട്ട് 700 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com