23.16 ലക്ഷം കോടി രൂപ!!!

money grow 1
SHARE

2019 ഫെബ്രുവരിയിലെ കണക്കു പ്രകാരം 8.18 കോടി അക്കൗണ്ടുകളിലായി ഇന്ത്യക്കാർ  മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയാണിത്. 2009 ഫെബ്രുവരിയിൽ  മൊത്തം ഉണ്ടായിരുന്നത് 5.09 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. അതാണ്  പത്തു വർഷം കൊണ്ട് നാലര മടങ്ങ് വർധിച്ച്  23.16 ലക്ഷം കോടിയിലേക്ക് എത്തിയത്. 2014ൽ 9.16 കോടിയായിരുന്ന നിക്ഷേപം അഞ്ചു വർഷം കൊണ്ട് രണ്ടര ഇരട്ടിയിലധികം വർധിച്ചു. മറ്റേതു നിക്ഷേപ പദ്ധതിയിലും കിട്ടുന്നതിലും ആകർഷകമായ നേട്ടം കിട്ടും.അതിനു പുറമെ  വ്യത്യസ്ത ആവശ്യങ്ങൾക്കിണങ്ങുന്ന പദ്ധതികൾ ലഭ്യമാണെന്നതും മ്യൂച്വൽ ഫണ്ടിന്റെ ജനപ്രീതി ഇത്തരത്തിൽ കുതിച്ചുയരാൻ കാരണമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA