ADVERTISEMENT

എസ്ഐപി എന്നാൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ബാങ്കുകളുടെ റിക്കറിങ് ഡിപ്പോസിറ്റിനു സമാനമെന്നു പറയാം. കയ്യിലൊതുങ്ങുന്ന തുക  ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച് ഒരു ലക്ഷ്യത്തിനായി വലിയ സമ്പത്ത് വളർത്തുന്നതിനായി ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതിനുള്ള  ഏറ്റവും മികച്ച വഴിയാണ് എസ്ഐപി. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കാം. 

മ്യൂച്ചൽ ഫണ്ടിൽ ഒരുതുക ഒന്നിച്ച് നിക്ഷേപിച്ച് മാസവരുമാനം നേടാവുന്ന പദ്ധതികളുമുണ്ട്. വലിയ ഒരു തുക ഒന്നിച്ചു നിക്ഷേപിച്ച് ലാഭവീതം മാസംതോറും നേടാൻ അവസരമൊരുക്കുന്ന ഈ പദ്ധതികള്‍ പക്ഷേ,  ഒരിക്കലും ഗാരന്റീഡ് അല്ല. വിപണി ചാഞ്ചാട്ടം അനുസരിച്ചു മാസവരുമാനത്തിൽ വ്യത്യാസം വരും. മാത്രമല്ല, ഈ കിട്ടുന്ന ഡിവിഡൻഡിനു നികുതിയും നൽകണം. അതുപോലെ ഇക്വിറ്റി ഫണ്ടിലെ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (എസ്‌ഡബ്ല്യുപി) മാസവരുമാനത്തിനു പരിഗണിക്കാവുന്നതാണ്. 

English Summery: Systamatic Investment Plan and bulk investment options are available In Mutual Fund investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com