ADVERTISEMENT

അപ്രതീക്ഷിതമായി ആയിരം രൂപ കൈയിൽ  കിട്ടിയാൽ!  അത് നിങ്ങൾ, കുട്ടികൾ എങ്ങനെ ചെലവാക്കും. 200  വാക്കിൽ  കവിയാതെ   മനോരമ സമ്പാദ്യത്തിന്  എഴുതുക. തിരഞ്ഞെടുക്കപ്പെടുന്നവർക്കെല്ലാം ആയിരം രൂപ സമ്മാനം. ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി മനോരമ സമ്പാദ്യം അവതരിപ്പിക്കുന്ന മൽസരമാണിത്. 18  വയസു വരെയുള്ളവർക്ക്  പങ്കെടുക്കാം. 

മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം. എന്നിട്ട് നവംബർ ലക്കം സമ്പാദ്യത്തിലുള്ള കൂപ്പൺ പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോയും ഒട്ടിച്ച് അയയ്ക്കുക. ഇ– സമ്പാദ്യം വരിക്കാരായ കൂട്ടുകാർ ഇ സബ്സ്ക്രിപ്ഷൻ നമ്പർ  രേഖപ്പെടുത്തിയാൽ മതി. 

വിലാസം:

മനോരമ സമ്പാദ്യം,

കെ. കെ. റോഡ് 

കോട്ടയം–686001  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com