വരുന്നൂ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വില്‍പ്പന

Stock Market
SHARE

ഓഹരി വില്‍പ്പനയിലൂടെ ഈ സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഓഹരി വിപണയില്‍ വലിയ ചാകരയാണ് ഇത് നിക്ഷേപകര്‍ക്ക് ഒരുക്കുക. വളരെ മൂല്യമുള്ള ഓഹരികള്‍ വന്‍ വലിക്കുറവില്‍ വാങ്ങാന്‍ ചെറുകിട നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും.

എല്‍.ഐ.സി, ഐ.ഡി.ബി.ഐ ബാങ്ക് എന്നവിയുടെ ഓഹരി വില്‍പ്പനയുടെ കാര്യം മന്ത്രി പ്രത്യേകം എടുത്തുപറയുകയും ചെയ്തു. രാജ്യത്തെ ഒട്ടുമക്ക ബ്ലൂചിപ് പൊതുമേഖല കമ്പനികളുടെ ഓഹരികളും വിറ്റഴിക്കപ്പെടാനാണ് സാധ്യത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA