വീട്ടിലിരുന്നും അധിക പണം സമ്പാദിക്കാം

HIGHLIGHTS
  • സൗകര്യ പ്രദവും ലളിതവുമായി ട്രേഡിങ് നടത്താനുള്ള അവസരം പ്രദാനം ചെയ്യുന്ന രീതിയിലാണ് ബിനോമോയുടെ സംവിധാനങ്ങള്‍
binomo featuerd-10-7-2020
SHARE

വിവേചന ബുദ്ധിയോടു കൂടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തിലും വിനോദത്തോടൊപ്പം നിക്ഷേപ അവസരങ്ങളുടെ പുതിയ ലോകം സാധ്യമാണ്. വീട്ടിലിരുന്നു തന്നെ  കുറഞ്ഞ നഷ്ട സാധ്യതയോടു കൂടി എന്തെങ്കിലും വരുമാന മാര്‍ഗം കണ്ടെത്താനായാല്‍ പലര്‍ക്കും ഗുണകരമായിരിക്കും. ഇത്തരത്തില്‍ വീട്ടിലിരുന്ന് വിനോദത്തോടൊപ്പം പണം സമ്പാദിക്കാനുള്ള നിക്ഷേപാവസരങ്ങളുടെ പുതിയ ലോകമാണ് ബിനോമോ തുറന്നു തരുന്നത്.വീട്ടിലിരുന്നു കുറഞ്ഞ നഷ്ട സാധ്യതയോടു കൂടി എന്തെങ്കിലും വരുമാന മാര്‍ഗം കണ്ടെത്താനായാല്‍ ഇവര്‍ക്കെല്ലാം ഒരു പോലെ ഗുണകരമായിരിക്കും. ഇത്തരത്തില്‍ ലോക്ഡൗണ്‍ വേളയിലും വീട്ടിലിരുന്ന് വിനോദത്തോടൊപ്പം പണം സമ്പാദിക്കാനുള്ള നിക്ഷേപാവസരങ്ങളുടെ പുതിയ ലോകമാണ് ബിനോമോ തുറന്നു തരുന്നത്. വീട് അടക്കം എവിടെ നിന്നും ട്രേഡു ചെയ്യാനുള്ള അവസരവും ബിനോമോയിലൂടെ ലഭിക്കും. ഏറ്റവും കുറഞ്ഞ നഷ്ട സാധ്യതയോടെ ആശ്രയിക്കാവുന്ന രീതിയിലെ അധിക വരുമാനം ഇതു നല്‍കും. സത്യസന്ധമായ ട്രേഡിങ് എന്ന മുദ്രാവാക്യവുമായി ഷോര്‍ട്ട് ടേം കോണ്‍ട്രാക്ടുകളിലൂടെ ഓണ്‍ലൈന്‍ ട്രേഡിങ് സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. ജീവിത നിലവാരം ഉയര്‍ത്താന്‍ അധിക വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഇതു സഹായകരവുമാകും. ട്രേഡിങിന്റെ കാര്യത്തിലുള്ള സത്യസന്ധതയ്‌ക്കൊപ്പം സുതാര്യതയും അതിന്റെ മുഖമുദ്രയാണ്.

binomo-10-7-2020-2

സൗജന്യ പരിശീലനം

ബിനോമോ ആപ് ഉപയോഗിക്കുക വഴി നിക്ഷേപം സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചു മുന്നോട്ടു പോകാനും സാധിക്കും. അവസരങ്ങള്‍ വളരെ കുറവായ ലോക്ഡൗണ്‍ കാലത്ത് ഇത് മികച്ച മാര്‍ഗങ്ങളാണു തുറന്നു തരുന്നത്. ട്രേഡര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും അന്താരാഷ്ട്ര വിപണികളെ കുറിച്ചു മനസിലാക്കാനും വിവിധ പ്രവര്‍ത്തന തന്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കാനും സാധിക്കും. ഒരു സൗജന്യ ഡെമോ അക്കൗണ്ട് സൃഷ്ടിച്ച് അവര്‍ക്ക് പരിശീലനം ആരംഭിക്കാം. തുടര്‍ന്ന് പ്രാപ്തി നേടിയെന്നു തോന്നുന്ന അവസരത്തില്‍ യഥാര്‍ത്ഥ അക്കൗണ്ടും ആരംഭിക്കാം.  യഥാര്‍ത്ഥ ട്രേഡിങിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തന്നെ ഇതു സാധ്യമാകുകയും ചെയ്യും.
ലോകത്താകമാനമുള്ള ഇന്ത്യക്കാരടക്കമുളളവര്‍ക്ക് സ്മാര്‍ട്ട് നിക്ഷേപങ്ങള്‍ക്കായുള്ള അവസരം പ്രദാനം ചെയ്യുന്ന ബിനോമോ അവര്‍ക്കു തങ്ങളുടെ സംവിധാനത്തിലൂടെ സൗജന്യ പരിശീലനവും നല്‍കും. ആഗോള സാമ്പത്തിക വിപണികളിലും കോര്‍പറേറ്റ് മേഖലയിലും പ്രവേശിക്കാനുള്ള വിശ്വസനീയമായ അവസരവും ഇതിലൂടെ ലഭിക്കും. ഉയര്‍ന്നു കൊണ്ടിരിക്കുന്നതോ ഇടിയുന്നതോ ആയ വിപണികളില്‍ ഹ്രസ്വകാല കരാറുകളുമായി  പ്രവര്‍ത്തിക്കാനുള്ള അവസരവും ബ്രോക്കര്‍ നല്‍കും. അന്‍പതിലേറെ ആസ്തികളിലായി നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാനുള്ള അവസരം കൂടിയാണ് ഈ സംവിധാനത്തില്‍ ലഭിക്കുന്നത്. ഉപഭോക്തൃനിര വിപലമാകുന്നതോടൊപ്പം കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കാനുള്ള തുടര്‍ച്ചയായ നീക്കങ്ങളും ഇവിടെയുണ്ട്.

വിപുല സാന്നിധ്യം

ഇംഗ്ലീഷിലും ഹിന്ദിയിലും സേവനങ്ങള്‍ നല്‍കുന്നതിനാല്‍ ബിനോമോയുടെ ഇന്ത്യയിലെ ട്രേഡിങ് സംവിധാനം ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. കംപ്യൂട്ടറോ ഐഒഎസ്, ആന്‍ഡ്രോയ്ഡ് മൊബൈലുകളോ ഉപയോഗിച്ച് ഇതു പ്രയോജനപ്പെടുത്താം. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ബിനോമോയ്ക്ക് 4.5 എന്ന റേറ്റിങും ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ 4.2 എന്ന റേറ്റിങുമാണുളളത്. പല രാജ്യങ്ങളിലും ബിനോമോ സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നിലവില്‍ ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ തുടങ്ങിയവിടങ്ങളിലാണ് ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഗണ്യമായ വളര്‍ച്ചയാണിതു കൈവരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഈ മേഖലയിലുള്ള അനുഭവ സമ്പത്ത് ഏതു തലത്തിലായിരുന്നാലും സൗകര്യ പ്രദവും ലളിതവുമായി ട്രേഡിങ് നടത്താനുള്ള അവസരം പ്രദാനം ചെയ്യുന്ന രീതിയിലാണ് ബിനോമോയുടെ സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. പരിശീലനത്തിനായുള്ള ആയിരം ഡോളറിന്റെ സൗജന്യ ഡെമോ അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തുടക്കം കുറിക്കാനാവും. തുടക്കക്കാര്‍ക്ക് കമ്പനി സൗജന്യ പരിശീലനവും ലഭ്യമാക്കുന്നുണ്ട്. എല്ലാ ദിവസവും മുഴുവന്‍ സമയവും ആസ്തികള്‍ ലഭ്യവുമാണ്. കറന്‍സികള്‍, ക്രിപ്‌റ്റോ, ഓഹരികള്‍, കമ്മോഡിറ്റി, ഇന്‍ഡീസസ്, ഒടിസി എന്നിവയെല്ലാം ലഭ്യവുമാണ്. ഏറ്റവും കുറഞ്ഞ ഡെപോസിറ്റ് നല്‍കി ഒരാള്‍ക്ക് ഇതെല്ലാം ഉപയോഗിച്ചു തുടങ്ങുകയുമാവാം. ഇവയെല്ലാം എളുപ്പമാക്കും വിധം ഐഎഫ്‌സി (ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍) കമ്പനിയെ നിയന്ത്രിക്കുന്നുമുണ്ട്.

വിര്‍ച്വല്‍ ഫണ്ട്

Binomo10-7-2020-3

തുടക്കക്കാര്‍ക്കും അനുഭവ സമ്പന്നര്‍ക്കുമെല്ലാം ബിനോമോയുടെ പൂര്‍ണമായും സൗജന്യമായ ഡെമോ അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങാം. ഡെമോ അക്കൗണ്ടുകളില്‍ സൗജന്യമായി പരിശീലനം നടത്താന്‍ വിര്‍ച്വല്‍ ഫണ്ടുകളും ലഭിക്കും. നിങ്ങള്‍ നിക്ഷേപത്തിലേക്കു കടക്കും മുന്‍പ്  ഈ സംവിധാനവുമായി പരിചയപ്പെടാനുള്ള ലളിതവും ചെലവു കുറഞ്ഞതുമായ രീതിയാണിത്. ഓഹരി സൂചികകള്‍, ഓഹരികള്‍, കമ്മോഡിറ്റികള്‍, വിവിധ കറന്‍സി ജോഡികള്‍, ക്രിപ്‌റ്റോ സൂചിക തുടങ്ങിയവയില്‍ ബിനോമോയിലൂടെ ട്രേഡിങ് നടത്താം. ഡെമോ അക്കൗണ്ടില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടിലേക്ക് മാറ്റുന്നതും വളരെ എളുപ്പമാണ്. അതിനു ശേഷം നിങ്ങള്‍ക്ക് സൗകര്യപ്രദം എന്ന് തോന്നും വരെ പരിശീലനം തുടരുകയും ആവാം. അതും പത്തു ഡോളര്‍ എന്ന വളരെ കുറഞ്ഞ തുക വരെ നിക്ഷേപിച്ചു കൊണ്ടും നടത്താം. ഒരു ഉപഭോക്താവ് സൗജന്യമായാണ് പ്രവേശിക്കുന്നതെങ്കില്‍ പോലും  ട്രേഡിങ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകും. വെറും മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണമായും വിപുലമായ നിരകളിലുള്ള ബോണസ് ആയും ലാഭം പിന്‍വലിക്കാനും സാധിക്കും. ഇതിനു ശേഷം ഗോള്‍ഡ്, വിഐപി അക്കൗണ്ടുകളും ഉണ്ട്. കൂടുതല്‍ പണം കൈകാര്യം ചെയ്യാനാവും എന്നതാണ് ഇതിലേക്ക് അക്കൗണ്ട് പുതുക്കുന്നതിലൂടെ സാധ്യമാകുന്നത്. മറ്റെല്ലാ ട്രേഡിങ് സേവന ദാതാക്കളുടേയും കാര്യത്തില്‍ എന്നതു പോലെ ഉപഭോക്തൃ ധാരണാപത്രം വായിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടത് ഇവിടേയും ആവശ്യമാണ്.

ട്രേഡർമാർക്കുള്ള പ്രത്യേക സേവനങ്ങൾ

binomo-10-7-20-1

ട്രേഡിങ് സമൂഹത്തിന് ബിനോമോയില്‍ ചേരുന്നതിലൂടെ വന്‍ അവസരങ്ങളാണു ലഭിക്കുന്നത്. ബിനോമോയുടെ സേവനങ്ങള്‍ പ്രമോട്ടു ചെയ്യാന്‍ സന്നദ്ധരാകുന്ന ഓരോ പങ്കാളിക്കും ബിന്‍പാര്‍ട്ട്ണര്‍ ഡോട്ട് കോമില്‍ അക്കൗണ്ട് സൃഷ്ടിക്കാം. അതിന്റെ സ്റ്റാറ്റിസ്റ്റിക്ക്‌സുകളിലേക്ക് കമ്പനി പ്രവേശനവും അനുവദിക്കും. ആവശ്യപ്പെടുന്നതനുസരിച്ച് നിങ്ങളുടെ ട്രാഫിക്കിനെ കുറിച്ചുള്ള വിപുലമായ റിപോര്‍ട്ടും ബിനോമോ ലഭ്യമാക്കും. ഫലത്തില്‍ ലോക്ഡൗണ്‍ കാലത്തെ വിരസത അകറ്റുന്ന  ഉല്ലാസത്തിനൊപ്പം സാമ്പത്തിക നേട്ടം കൂടിയാണ് ബിനോമോ നല്‍കുന്നത്. അധിക വരുമാനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇതിലൂടെ അവസരങ്ങള്‍ ലഭ്യമാകും.

English Summery:Earn More Income Even from Home

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA