സിബില്‍ സ്‌കോര്‍ മികച്ചതാണോ എങ്കില്‍ ഈ ഭവനവായ്പ കുറഞ്ഞ നിരക്കില്‍ കിട്ടും

HIGHLIGHTS
  • നിലവിലുള്ള വായ്പകള്‍ക്കും ഈ ആനുകൂല്യമുണ്ട്
credit-score-1200
SHARE

എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള ഭവനവായ്പ 6.9 ശതമാനം നിരക്കില്‍ ലഭിക്കും. നിലവിലുള്ള വായ്പകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് അനിശ്ചിതത്വവും മൂലം തിരിച്ചടവ് ശേഷി കൃത്യമായി വിലയിരുത്തിയായിരിക്കും ഈ നിരക്കില്‍ വായ്പ അനുവദിക്കുക. നിലവില്‍ സിബില്‍ സ്‌കോര്‍ 700 ഉള്ളവര്‍ക്കാണ് 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.9 ശതമാനം നിരക്ക്. ഇതേ സ്‌കോറുള്ളവര്‍ക്ക് 50 ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കില്‍ പലിശ നിരക്ക് 7 ശതമാനമായിരിക്കും.

English Summery: LIC Housing Fianance Housing Loan and Credit Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA