ഓണം ഓഫറുമായി വി-ഗാര്‍ഡ്

HIGHLIGHTS
  • ബജാജ് ഫിനാന്‍സുമായി സഹകരിച്ചാണ് ഓഫർ
onam
SHARE

ഈ ഓണത്തിന് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇലക്ട്രോണിക്, ഇലക്ടിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു.  ബജാജ് ഫിനാന്‍സുമായി സഹകരിച്ചാണ് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് 3000 രൂപയ്ക്കു മുകളില്‍ വിലയുള്ള വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ചേസ് ചെയ്യാം. ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ഡിജിറ്റല്‍ യുപിഎസ്, ഫാന്‍, വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, എയര്‍ കൂളര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ ഓഫര്‍. ഫാനുകള്‍ക്കും സ്റ്റെബിലൈസറുകള്‍ക്കും ഇഎംഐ ഓഫറുണ്ട്. തിരഞ്ഞെടുത്ത ഷോപ്പുകളില്‍ ഈ ഓഫര്‍ ലഭിക്കും.

English Summary : Onam Offer from V Guard 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA