ഐസിഐസിഐ ബാങ്കിന്റെ ഐഡിലൈറ്റ്‌സ് ഈ മാസം കൂടി

HIGHLIGHTS
  • ഓരോ ദിവസവും വിവിധ ബ്രാന്‍ഡുകള്‍ക്ക് ആനുകൂല്യങ്ങള്‍
icici-bank
SHARE

പുതുവര്‍ഷത്തോടനുബന്ധിച്ച് ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ച ഐഡിലൈറ്റ് എന്ന പേരിലുള്ള ആനുകൂല്യങ്ങള്‍ ശ്രദ്ധേയമാകുന്നു. ആഡംബര ബ്രാന്‍ഡുകള്‍ മുതല്‍ സാധാരണ ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കു വരെ കാഷ്ബാക്കും ഡിസ്‌ക്കൗണ്ടും അടക്കമുള്ള ആനുകൂല്യങ്ങളാണിതിലൂടെ ലഭിക്കുക. ഫെബ്രുവരി 28 വരെയുള്ള പദ്ധതി പ്രകാരം ഓരോ ദിവസവും വിവിധ ബ്രാന്‍ഡുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനു പുറമെ ആഡംബര ബ്രാന്‍ഡുകള്‍ക്ക് ദിവസവും അധിക കാഷ്ബാക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇ കൊമേഴ്‌സ്, ഇലക്ട്രോണിക്‌സ്, ഓണ്‍ലൈന്‍ ഫൂഡ്, വാഹന മേഖല, ഓണ്‍ലൈന്‍ പഠനം തുടങ്ങി വിവിധ മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English Summary: IDlight will Continue till this Month 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA