വീട് വാങ്ങിയപ്പോൾ ഏജന്റ് കെവൈസി ആവശ്യപ്പെട്ടോ?

HIGHLIGHTS
  • പണത്തിൻ്റെ ഉറവിടം ഏജൻറുമാരും അറിഞ്ഞിരിക്കണം
real-estate
SHARE

നിങ്ങൾ ഒരു വീടോ സ്ഥലമോ വാങ്ങുമ്പോൾ ഏജന്റ് അല്ലെങ്കിൽ ബ്രോക്കർ നിങ്ങളുടെ കെവൈസി രേഖകള്‍ ആവശ്യപ്പെട്ടാൽ അൽഭുതപ്പെടേണ്ട. കാരണം നിങ്ങൾ ഇറക്കുന്ന പണത്തിന്റെ ഉറവിടം ഏജൻറുമാർ കൂടി അറിഞ്ഞിരിക്കണം എന്നാണ്.അതിന്റെ രേഖകൾ ഏജൻ്റുമാരും സൂക്ഷിച്ചു വയ്ക്കണം. അല്ലാത്തപക്ഷം ഏജന്റുമാർക്കാണ് പിടി വീഴുക.

പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ്(കള്ളപ്പണം വെളുപ്പിക്കൽ തടയൽ) ആക്ടിന്റെ പരിധിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമം ഈയിടെ നടപ്പാക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റു രംഗത്ത് കള്ളപ്പണ ഇടപാടുകൾ വർധിച്ചു വരുന്ന സാഹചര്യ ത്തിലാണ് ഏജന്റുമാരുടെ മേൽ പിടിമുറുക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

English Summary : Real Estate Broker Will ask your KYC While Buying a Property

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA