ഐപിഒയിലൂടെ നേട്ടമുണ്ടാക്കുന്നതെങ്ങനെ? കൂടുതലറിയാന്‍ സെബിയുടെ വെബിനാറിൽ പങ്കെടുക്കൂ

HIGHLIGHTS
  • 11-4- 2021 ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6:00 മണിക്ക് ആണ് സൗജന്യ വെബിനാർ
busy-plan
SHARE

മനോരമ സമ്പാദ്യം വായനക്കാർക്കായി ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11ാം തിയതി ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6:00 മണിക്ക് "എങ്ങനെ പ്രാഥമിക ഓഹരി വിപണിയിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം'' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. സെബിയുടെ ഔദ്യോഗിക ട്രയിനറായ ഡോ.സനേഷ് ചോലക്കാട് നയിക്കുന്ന വെബിനാറിൽ സംശയ നിവാരണത്തിനും അവസരമുണ്ടാകും. വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വായനക്കാർ 9847436385 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശമയച്ച് രജിസ്റ്റർ ചെയ്യുക.

English Summary: Free Online Webinar on IPO by SEBI for Sampadyam Readers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA