ഇപ്പോൾ കിട്ടും5% പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ

HIGHLIGHTS
  • സൗഖ്യ സ്വർണ പണയ വായ്പ എന്ന പുതിയ പദ്ധതിയാണിത്
ksfe
SHARE

കേരള സർക്കാർ സ്ഥാപനമായ കെ എസ് എഫ് ഇ ആണ് കോവിഡ് ബാധിത കുടുംബങ്ങൾക്കായി പ്രത്യേക വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് ബാധിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഈ വായ്പയ്ക്ക് അർഹത. സൗഖ്യ സ്വർണ പണയ വായ്പ എന്ന പുതിയ പദ്ധതിയാണ് കെ എസ് എഫ് ഇ നടപ്പിലാക്കുന്നത്. 2021 മാർച്ച് ഒന്നിന് ശേഷം കോവിഡ് സാധിച്ച കുടുംബങ്ങൾക്ക് വായ്പ കിട്ടും. കോവിഡിനെ അതിജീവിച്ചവർക്കു മാത്രമല്ല കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിനും ഈ വായ്പാ സഹായം ലഭ്യമാണ്. രോഗബാധിതന്റെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.18 വയസ് കഴിഞ്ഞിരിക്കണം.

English Summary : KSFE will Give Low Cost Loan for Covid People

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA