സമ്പാദ്യം വരിക്കാരാകൂ, നാല് ലക്ഷത്തിന്റെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ നേടൂ

HIGHLIGHTS
  • തികച്ചും സൗജന്യമാണ് ഇൻഷുറൻസ് ആനുകൂല്യം
family-care
SHARE

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഇക്കാലത്ത് ഏത് രീതിയിൽ ചെലവ് ചുരുക്കാം അല്ലെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നേടാം എന്ന മാർഗമന്വേഷിക്കുകയാണ് എല്ലാവരും. ഈ അവസരത്തിൽ സാമ്പത്തിക കാര്യങ്ങളിൽ എന്തു പ്രായോഗിക സമീപനം കൈകൊള്ളണമെന്നറിയാനും ഒപ്പം ഇൻഷുറൻസ് ആനൂകൂല്യം നേടാനും അവസരമൊരുക്കുകയാണ് മലയാളത്തിലെ ഏക പേഴ്സണൽ ഫിനാൻസ് മാസികയായ സമ്പാദ്യം. അതായത് സമ്പാദ്യത്തിന്റെ രണ്ട് വർഷത്തെ വരിക്കാരാകുന്നവർക്ക് 3 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അവസരം ലഭിക്കും. ഇതിനു പുറമേ ഒരു ലക്ഷം രൂപയുടെ അപകട ചികിൽസാ സഹായവും പദ്ധതി ഉറപ്പ് നൽകുന്നു. 580 രൂപയാണ് സമ്പാദ്യം മാഗസിന്റെ രണ്ടു വർഷത്തെ വരിസംഖ്യ. തികച്ചും സൗജന്യമായാണ് ഈ ആനുകൂല്യങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 0481–2587403

English Summary : Free Accident Insurance with Sampadyam Magazine Subscription

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA