ഇത്തിരി തരിശുനിലമുണ്ടോ? 40,000 രൂപ വരെ സഹായം കിട്ടും

HIGHLIGHTS
  • നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയുടെ കൃഷിക്ക് സഹായം
Agriculture-land-1248
SHARE

നിങ്ങൾക്ക് ഇത്തിരി തരിശുനിലമുണ്ടോ എടുക്കാൻ? എങ്കിൽ കൃഷി ചെയ്യാൻ കൃഷി വകുപ്പിന്റെ സഹായം ലഭിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള തരിശുനില കൃഷിക്ക് ഇപ്പോൾ അപേക്ഷിക്കാം. നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയുടെ കൃഷിക്കാണ് സഹായം കിട്ടുക.

രണ്ടാം വിള കൃഷിക്കും കൈത്താങ്ങ് ലഭിക്കും. പച്ചക്കറി വികസന പദ്ധതി പ്രകാരം ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പ്രകൃതി കൃഷിക്കും വിള ഇൻഷൂറൻസിനും അപേക്ഷ നൽകാം 

40000 രൂപ വരെ കിട്ടും

തരിശുനില കൃഷിക്ക് ഒരു ഹെക്ടറിന് 40,000 രൂപ വരെയാണു സഹായം. പച്ചക്കറി കൃഷിക്ക് ഓരോ ഘടകത്തിനും 50% സബ്സിഡി ലഭിക്കും. അതത് കൃഷിഭവനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ :1800 425 1661.

English Summary : Will Get Financial Help for Wasteland Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA