നികത്തുനിലം പുരയിടമാക്കാമോ? അറിയേണ്ടതെല്ലാം?

HIGHLIGHTS
  • സമ്പാദ്യം വെബിനാർ 23 ന്
home-care (2)
SHARE

നികത്തുനിലവുമായി ബന്ധപ്പെട്ടു പ്രശ്നത്തിലായ ലക്ഷക്കണക്കിനു പേരിൽ ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ പ്രശ്നത്തിനു എങ്ങനെ പരിഹാരം നേടാനാകും എന്നറിയാൻ മനോരമ സമ്പാദ്യം അവസരം ഒരുക്കുന്നു.

നിങ്ങളുടെ കൈവശമുള്ള വസ്തുവിന്റെ ഇനം ഏതാണ്? നിലത്തുനിലം പുരയിടമാക്കാമോ? അതു സാധ്യമാക്കാൻ എന്തെല്ലാം ചെയ്യണം? ഡാറ്റാ ബാങ്കിൽ നിന്നു ഒഴിവാക്കാൻ മാർഗമുണ്ടോ? റവന്യൂ രേഖകളിൽ ഇനം മാറ്റാൻ എന്തു ചെയ്യണം? ന്യായ വില റജിസ്റ്ററിൽ മാറ്റം വരുത്താൻ എങ്ങനെ അപേക്ഷ നൽകാം? തുടങ്ങി വസ്തു സംബന്ധമായ എല്ലാവിധ സംശയങ്ങൾക്കും മറുപടി ലഭ്യമാക്കിക്കൊണ്ട് സമ്പാദ്യം വെബിനാർ സംഘടിപ്പിക്കുന്നു. 

കേരള ഹൈക്കോടതിയിൽ ഇത്തരം കേസുകൾ കൈകാര്യം  ചെയ്യുന്ന പ്രമുഖ അഭിഭാഷകൻ അവനീഷ് കോയിക്കര ആണ് വെബിനാർ നയിക്കുന്നത്. 

ഒക്ടോബർ 23–ാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴു മണിക്കുള്ള വെബിനാറിൽ ഇപ്പോൾ സമ്പാദ്യം വാർഷിക വരിക്കാരാകുന്നവർക്കു പങ്കെടുക്കാം. ഒപ്പം മലയാളത്തിലെ ഏക പഴ്സനൽ ഫിനാ‍ൻസ് ഡയറി നിങ്ങൾക്കു സമ്മാനമായി ലഭിക്കുന്നു. 

പങ്കെടുക്കാൻ ഇവിടെ https://bit.ly/3kMNSle ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481 2587396 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary : Sampadyam Webinar on Real Estate on October 23

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA