ജിയോ ഫോൺ വാങ്ങണോ? വായ്പ റെഡി

HIGHLIGHTS
  • റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ വായ്പയുമായി ഡിഎംഐ ഫിനാന്‍സ്
Smart-Phone-4
SHARE

റിലയന്‍സ് റിട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് തവണ വ്യവസ്ഥയില്‍ ഡിജിറ്റല്‍ വായ്പാ സൗകര്യമൊരുക്കി ഡിഎംഐ ഫിനാന്‍സ്. ഇടപാടുകൾ പേപ്പര്‍രഹിതവും ലളിതവുമാണ്. റിലയന്‍സ് പുറത്തിറക്കുന്ന പുതിയ ജിയോഫോണ്‍ നെക്സ്റ്റിനൊപ്പമാണ് വായ്പ പദ്ധതി തുടങ്ങുന്നത്. ഇതുവഴി റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ഇംഐഐയോട് കൂടി ഉടനടി വായ്പകള്‍ ലഭിക്കും. ജിയോഫോൺ  നെക്സ്റ്റിന് 18 മാസവും 24 മാസവും കാലാവധിയുള്ള രണ്ട് വായ്പകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

English Summary : Loan Facility for Reliance Jio Phone

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA