നിറയെ ആനുകൂല്യം! സ്പൈസ്ജെറ്റ് - ആക്സിസ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്

HIGHLIGHTS
  • ചെക്ക് ഇന്‍ ചെയ്യുന്നതിനും സീറ്റ് തെരഞ്ഞെടുക്കുന്നതിനും മുന്‍ഗണന, സൗജന്യ ഭക്ഷണം ആനുകൂല്യങ്ങളേറെ
credit-card (2)
SHARE

സ്പൈസ്ജെറ്റും ആക്സിസ് ബാങ്കും ചേര്‍ന്ന് വിസയുടെ സഹായത്തോടെ കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇടപാടുകാര്‍ക്ക്  നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. വോയേജ്, വോയേജ് ബ്ലാക്ക് എന്നിങ്ങനെ രണ്ടിനം കാര്‍ഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

വോയേജ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് ഏഴു ശതമാനം വരെ ആനൂകൂല്യങ്ങളുണ്ട്. റിവാര്‍ഡ് പോയിന്‍റുകള്‍ ഉപയോഗിച്ച് ഫ്ളൈറ്റുകളും മറ്റും ബുക്ക് ചെയ്യാം. കാര്‍ഡ് ഉടമകള്‍ക്ക് സ്പൈസ് ക്ലബ്ബ് അംഗത്വം സൗജന്യമാണ്. സ്പൈസ്ക്ലബ്ബ് അംഗങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്കും കിട്ടും. ചെക്ക് ഇന്‍ ചെയ്യുന്നതിനും സീറ്റ് തെരഞ്ഞെടുക്കുന്നതിനും മുന്‍ഗണന, സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളുണ്ട്. 

English Summary : Spicejet-Axis Bank Co Branded Credit Card with Exiting Offers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA