ADVERTISEMENT

നമ്മുടെ സഹജീവികളെ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക അവബോധ പ്രചാരണത്തിനുള്ള ശ്രമമാണ് റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി. പദ്ധതിയിൽ പങ്കെടുത്ത് വിജയിക്കുന്നവരെക്കാത്ത് ലക്ഷക്കണക്കിനു രൂപയുടെ സ്വർണനാണയങ്ങളാണുള്ളത്. മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സുമായി ചേർന്ന് അവതരിപ്പിക്കുന്ന റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതിയാണ് സമൂഹത്തോടുള്ള ഉത്തരവാദിത്തം ശീലിക്കാനും അതിലൂടെ സ്വർണം സമ്മാനമായി നേടാനും വഴിയൊരുക്കുന്നത്.

ബിൽ വാങ്ങിയോ?

നിങ്ങൾ വാങ്ങുന്ന ഓരോ ഉൽപ്പന്നത്തിനും നികുതി അടയ്ക്കുന്നു എന്നുറപ്പ് വരുത്താൻ ബിൽ നിർബന്ധമായും കൈപ്പറ്റുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് റെസ്പോൺസിബിൾ ടാക്സ്പേയർ സിറ്റിസൺ മൽസരത്തിൽ പങ്കെടുക്കാനാകും. ബില്ലിന്റെ വിശദാംശങ്ങൾ ഈ പദ്ധതിയുടെ സൈറ്റിൽ അപ് ലോഡ് ചെയ്യുക. ഓരോ ആഴ്ചയും ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഒരു പവൻ സ്വര്‍ണനാണയമാണ് സമ്മാനം.1000 രൂപ ബിൽ തുകയിൽ കുറയാത്ത ഏത് സാധനം വാങ്ങിയാലും ബിൽ വിവരങ്ങൾ ഞങ്ങളുടെ ഈ സൈറ്റിൽ അപ് ലോഡ് ചെയ്യുക. നറുക്കെടുപ്പിലൂടെ തിരഞ്ഞടുക്കുന്ന വിജയികളിൽ നിങ്ങളും ഉണ്ടായേക്കാം.

English Summary : Participate in Responsible Citizen Project and Earn Gold Coin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com