ആമസോൺ ഫ്രീ‍ഡം ഫെസ്റ്റിവലിൽ ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ

amazonkitchen
SHARE

ഒരു വീടിന് ആവശ്യമായ വസ്തുക്കൾ എല്ലാം ഒരു കുടിക്കീഴിൽ എന്നത് ഷോപ്പിങ് രംഗത്ത് ഇന്ന് സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. സമയ ലാഭത്തിനു പുറമെ തിരഞ്ഞെടുക്കാൻ നിരവധി ബ്രാൻഡുകൾ കൂടി ലഭ്യമാകുമെന്നതാണ് ഇത്തരം ഷോപ്പിങിനോടുള്ള പ്രിയം കൂടാൻ കാരണം. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന്റെ ഭാഗമായി വൻ വിലക്കുറവിൽ ഇത്തരമൊരു ഷോപ്പിങ് അനുഭവം ഒരുക്കിയിരിക്കുകയാണ് ആമസോൺ. 

ഫാനുകൾ, മിക്സി, വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫൈയർ, അടുക്കള സാമഗ്രികൾ തുടങ്ങിയവ 40 മുതൽ 60 ശതമാനം വരെ വിലക്കുറവോടെ സ്വന്തമാക്കാനാകും. ബജാജ്, വിപ്രോ, ഗുഡ്നൈറ്റ്, യുറേക്ക ഫോബ്സ് തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന്റെ ഭാഗമായി വിപണനത്തിനുള്ളത്. 70 ശതമാനം വരെ വിലക്കിഴിവോടെ ബ്രാൻഡഡ് ഉത്പന്നങ്ങൾ സ്വന്തമാക്കാം

ഉപയോക്താക്കൾ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. 4+ സ്റ്റാർ റേറ്റിങ് നേടിയ ഉത്പന്നങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പോക്കറ്റ് അനുസരിച്ച് ഗുണനിലവാരമുള്ള സാമഗ്രികൾ സ്വന്തമാക്കാം. 499 രൂപയിൽ താഴെ വിലമതിക്കുന്ന ഗൃഹോപകരണങ്ങളും അടുക്കള സാമഗ്രികളും വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യുക 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA