ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു. ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഓഫറില്‍ കിച്ചണ്‍ അപ്ലയന്‍സസ് 60% ഡിസ്‌കൗണ്ടിലും ഹോം അപ്ലയന്‍സസ് 57% ഡിസ്‌കൗണ്ടിലുമാണ് ലഭ്യമാക്കിയിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം അധിക ഡിസ്‌കൗണ്ടും അനുവദിച്ചിച്ചുണ്ട്. 

ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കസ്റ്റമേഴ്‌സിന് തങ്ങളുടെ ഷോപ്പിങ് അനുഭവം മികച്ചതാക്കിത്തീര്‍ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ 17 വരെയാണ് ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ക്യാഷ്ബാക്കും മറ്റ് ഡിസ്‌കൗണ്ടുകളും സീസണിനെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രത്യേക ടൈം പീരിയഡില്‍ മാത്രമായിരിക്കും കസ്റ്റമേഴ്‌സിന് ഓഫറുകള്‍ ലഭിക്കുക. 

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. 1750 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞത് 5000 രൂപയ്‌ക്കെങ്കിലും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. മറ്റ് ഉത്പന്നങ്ങളും മിനിമം 5000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്താല്‍ മാത്രമാണ് ഓഫര്‍ ലഭിക്കുക. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിച്ച് പാര്‍ട്ട് പേയ്മെന്റ് നടത്തിയാലും ബാങ്ക് ഓഫര്‍ ലഭിക്കുന്നതാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടിന് മാത്രമേ ഈ കിഴിവ് ലഭ്യമാകൂ. ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിംഗ്, 'കാഷ് ഓണ്‍ ഡെലിവറി' പേയ്മെന്റ് ഓപ്ഷന്‍ ഉപയോഗിച്ച് കാര്‍ഡ് ഉടമകള്‍ നടത്തുന്ന പേയ്മെന്റിന് ഓഫര്‍ സാധുതയില്ല.

കിച്ചണ്‍ അപ്ലയന്‍സസ്  

table-amazon1

ഹോം അപ്ലയന്‍സസ് 

table-amazon2

 

table-amazon

മൊബൈല്‍ ഫോണുകള്‍

വിവോ Y56 5g, തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ പത്ത് ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. കുറഞ്ഞത് 5000 രൂപയുടെ ഫോണ്‍ എങ്കിലും പര്‍ച്ചേസ് ചെയ്യണം. 

ഇതിനു പുറമേ, ടോപ്പ് ഹോം പിക്‌സ്, ആമസോണ്‍ ബ്രാന്‍ഡ്‌സ് ഹോം ഡെക്കര്‍, ആമസോണ്‍ ബ്രാന്‍ഡ് കുര്‍ത്തിസ് & സാരീസ്, ഹോം ഫര്‍ണിഷിങ്, ബെസ്റ്റ് സെല്ലേര്‍സ് ക്ലോത്തിങ്, കിഡ്‌സ് ക്ലോത്തിങ്, ജെബിഎല്‍ ഇയര്‍ബഡ്‌സ് & സ്പീക്കേര്‍സ്, ബെഡ്ഷീറ്റ് & പില്ലോ കവര്‍, ഇലക്ട്രിക്കല്‍ സപ്ലൈസ്, ജിം വെയര്‍, മെറ്റേര്‍ണിറ്റി & സ്‌പോര്‍ട്‌സ് വെയര്‍ തുടങ്ങി നിരവധി മറ്റ് കാറ്റഗറി പ്രൊഡക്ടുകളും ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സ് ഓഫര്‍ പീരിയഡില്‍ വിലക്കുറവില്‍ ലഭ്യമാണ്. ഏപ്രില്‍ 17 വരെയാണ് ഓഫര്‍ കാലാവധി.

English Summary : Amazon Block Buster Value Days Offer Sale Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT