വാടക വരുമാന നികുതിയെ പേടിക്കാതെ രണ്ടാമത്തെ വീടും സ്വന്തമാക്കാം
Mail This Article
×
തിരുവനന്തപുരത്ത് ജോലിയുള്ള ഒരാൾക്ക് അവിടെയും കൊച്ചിയിലും ഓരോ വീടുണ്ട് എന്നിരിക്കട്ടെ . ജോലിസ്ഥലത്ത് താമസിക്കുന്നതിനാൽ കൊച്ചിയിലെ വീട് അടച്ചിട്ടിരിക്കുകയാണ് എന്നു കരുതുക. എങ്കിലും ആ അടച്ചിട്ട വീടിന് നിലവിലെ നിയമമനുസരിച്ച് മതിപ്പ് വാടക കണക്കാക്കി അതിനനുസരിച്ചുള്ള വാടക വരുമാനത്തിന് നികുതി നൽകണമായിരുന്നു . വീടു വാടകയ്ക്ക് കൊടുത്താലും ഇല്ലെങ്കിലും ഇതു ബാധകമാണ്. എന്നാൽ ഒട്ടേറെ പേർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്ന ഈ ചട്ടം ഇത്തവണ ബജറ്റിൽ ഒഴിവാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.