sections
MORE

പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം

Aadhar-Pan
SHARE

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടാല്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണ്‍ നല്‍കാനാവസ്ഥയ്ക്ക് മാറ്റം വരുത്തി. എവിടെയൈാക്കെ പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നോ അവിടെയെല്ലാം ഇനി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതി. വിദേശ ഇന്ത്യാക്കാര്‍ക്കും ഇനി ആധാര്‍ ലഭിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള അവര്‍ക്ക് ഇനി 180 ദിവസത്ത വെയിറ്റിങ് പീരിഡ് വേണ്ടിവരില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA