റിട്ടേൺ വേഗത്തില്‍ ഫയല്‍ ചെയ്യാന്‍ ഈ ബ്രൗസറുകള്‍ ഉപയോഗിക്കുക

SHARE
digital

ടാക്‌സ് ഇ ഫയലിങ്  സ്വയം ചെയ്യാം-14

ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയലിങ് അനായാസമായി വേഗത്തില്‍ നടത്താന്‍ ഏതു ബ്രൗസറിലാണ് ചെയ്യുന്നത് എന്നതു പ്രധാനമാണ്. ഇതിനായി ആദായനികുതി വകുപ്പ് ശുപാര്‍ശചെയ്യുന്ന ബ്രൗസറുകള്‍ ഇവയാണ്.

Mozilla Firefox (version 22.0, 21.0, 20.0 and above)
Google Chrome (version 26.0.x, 27.0.x, 28.0.xand above)
Internet Explorer (version 9.0, 10.0and above)
Safari (version 4.0, 5.0and above)
നികുതി ദായകരുടെ സുപ്രധാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്ടലായതുകൊണ്ട് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാലാണ് ചില ബ്രൗസറുകളിലെ ഉപയോഗം ശുപാര്‍ശചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA