ADVERTISEMENT
ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേൺ ഇ ഫയലിങ് സ്വയം ചെയ്യാം-22

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയും ടാക്‌സ് റിട്ടേണ്‍ ഇ വെരിഫൈ ചെയ്യാനാവശ്യമായ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് ജനറേറ്റ് ചെയ്യാം. ഇതിനായി ബാങ്ക് അക്കൗണ്ട് ഇ ഫയലിങ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.  പ്രൊഫൈല്‍ സെറ്റിങ്ങില്‍ ഇതിനുള്ള മാര്‍ഗമുണ്ട്.  ഇ ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം  ബാങ്ക് അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യുക. ഇതിൽ പാനും ആധാറുമൊക്കെ ഉണ്ടാവണം ഡീമാറ്റ് അക്കൗണ്ട് വഴി എങ്ങനെ വെരിഫിക്കേഷന്‍ കോഡ് ജനറേറ്റ് ചെയ്യാമെന്നതിനെക്കുറിച്ച് നാളെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com