ഇനിയില്ല ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്

x-default
SHARE

ഓഹരി, മ്യൂച്വൽ ഫണ്ടു നിക്ഷേപകർക്ക് ആഹ്ലാദിക്കാം. ഇനി ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് അഥവാ ഡിഡിടി ഇല്ല. ഏറെ വിവാദങ്ങൾ വിളിച്ചു വരുത്തിയ ഈ ഇരട്ട നികുതി ഒഴിവാക്കാനുള്ള നിർദേശം ഓഹരി വിപണിക്കും ഏറെ കരുത്തു പകരും.

കമ്പനികൾ 15 ശതമാനം നികുതി നൽകിയ ശേഷമാണ് ഡിവിഡന്റ് പ്രഖ്യാപിക്കുന്നത്. എന്നാൽ ആ ഡിവിഡന്റിനു വീണ്ടും നികുതി ഏർപ്പെടുത്തിയ  കഴിഞ്ഞ ബജറ്റിനെ നടപടിയാണ് ഇപ്പോൾ മന്ത്രി പിൻലിച്ചിരിക്കുന്നത്. ഇതോടെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA