പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ കഴിഞ്ഞവർഷം അപേക്ഷാ ഫോറത്തിൽ രണ്ടു തവണ മാറ്റം വരുത്തിയിട്ടുണ്ടന്ന കാര്യം മറക്കണ്ട. പാനിനുള്ള അപേക്ഷാഫോമുകളായ49 A , 49AA എന്നിവയിൽ സ്ത്രീ, പുരുഷൻ എന്നിങ്ങനെ രേഖപ്പെടത്തുന്നതിനു പുറമെ ട്രാന്‍സ്ജെൻഡർ എന്നു കൂടി ഉൾപ്പെടുത്താനാകുന്ന വിധത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്, അതിനു പുറമെ മറ്റ് തെളിവുകൾ ഹാജരാക്കേണ്ടതില്ല. ഫോറത്തിൽ വന്ന മറ്റൊരു മാറ്റം പിതാവിൻറെ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ്.അപേക്ഷകൻെ അമ്മ മാത്രമാണ് രക്ഷകർത്താവെങ്കിൽ അപേക്ഷയിൽ അച്ഛൻറെ പേര് ഉൾപ്പെടുത്തേണ്ടില്ല
നികുതി ആസൂത്രണം ചെയ്യുമ്പാോൾ പാൻ കാർഡ് അപേക്ഷയിലെ പുതിയ മാറ്റങ്ങൾ മറക്കല്ലേ

SHOW MORE